Saturday, October 12, 2013

ഹൈക്കു 12/10/2013

ഇലക്കീറിലെ ഉരുളയിൽ 
ചിതറിയ ചെത്തിപ്പൂക്കൾ 
ഈറന്‍ കാറ്റ്

3 comments:

  1. ഒരു പാട് നിറങ്ങൾ ഒരു ആത്മാവ് ശാന്തി

    ReplyDelete
  2. ഇഷ്ടമായി


    ശുഭാശംസകൾ.....

    ReplyDelete